27.10.09

ഇരുമ്പുരുക്ക്

Re-inforcement bar (high yeild deformed steel bars in sizes 8 mm-40 mm and 12 Mtr length)
Specification BS 4449 (97) Gr. 460b

9 comments:

ഉമേഷ്‌ പിലിക്കൊട് said...

:-)

കുമാരന്‍ | kumaran said...

അതിന്റെയടുത്ത് നില്‍ക്കുന്നതാണോ ഉരുക്ക് മനുഷ്യന്‍..?

വീ കെ. said...

ഇതാണല്ലെ ... ഉരുക്കുമനുഷ്യൻ....!!?

ജാബിര്‍.പി.എടപ്പാള്‍ said...

:)

കുളക്കടക്കാലം said...

നല്ല പാരയുണ്ടോ ഒന്നെടുക്കാന്‍.....

വേണു said...

കമ്പിപ്പടമാണല്ലോ...

യരലവ said...

ഉമേഷ്
കുമാരന്‍
വികെ
ജാബിര്‍
കുളിക്കടക്കാലം
വേണു

ഈ പൊട്ടപ്പടം കണ്ട് കമെന്റിയ നിങ്ങള്‍ക്ക് നന്ദിയുണ്ട്. ഒരു പടമായി പോസ്റ്റിയതായിരുന്നില്ലയിത്.

ജോലിചെയ്യുന്ന കമ്പനിയിലെ ഫിനിഷ്ഡ്ഗുഡ് സ്റ്റോറേജ് യാര്‍ഡിലേക്ക് ഒരു റിസേറ്ച്ച് സ്റ്റുഡന്റിനെ കോണ്ടുപോയി അവന്‍ തലകുത്തിനിന്ന് പോട്ടം പിടിക്കുന്നത് കണ്ടപ്പോള്‍ പിന്നില്‍ നിന്നു മൊബൈലില്‍ ക്ലിക്കിയ ഒരു പഴയ പോട്ടമാണിത്. കമ്പിയെ കുറിച്ച് എഴുതണമെന്ന തോന്നലിലായിരുന്നു ഒരുങ്ങിയത്, പിന്നെപ്പിന്നെ അതു വെറും ഒരു പോട്ടമായി. ഈര്‍പ്പം കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടില്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ഗുണനിലവാരമുള്ള കമ്പി ഉപയോഗിച്ചാല്‍ കെട്ടിടങ്ങളുടെ ഉറപ്പും ആയുസ്സും കൂടും.

ഭൂതത്താന്‍ said...

veedinte hidden srength ....good

chithrakaran:ചിത്രകാരന്‍ said...

അപ്പോ... ഇതാണ് നമ്മടെ കച്ചവടം !!!