31.3.10

കാനത്തില്‍ സ്നാനം

വീട്ടില്‍ നിന്നും അത്ര ദൂരെയല്ലാത്ത ഒരു കാനം; മഴക്കാലത്തു ഇവിടെ ഇടക്കിടെ പോയി ഒഴുക്കില്‍ കിടക്കുക ഒരു പതിവാണ്. നാളേയ്ക്കുവേണ്ടി ഇതു സംരക്ഷിക്കല്‍ പരിസ്തിതി സംരക്ഷകരുടെ മാത്രം ഉത്തരവാദിത്തമാക്കിയിരിക്കുകയാ ; അപ്പോള്‍ നാം ആരായി ?


6 comments:

ബയാന്‍ said...

കൈപള്ളിയില്‍ നിന്നും പ്രചോദനം.

ഉറുമ്പ്‌ /ANT said...

നാണമില്ലാത്തവന്‍, കുളി സീന്‍!!

ഇക്കു said...

കുളിയും കണ്ടു,ഉറുമ്പിന്റെ കമന്റഉം കണ്ടു..
കുളിച്ചയാള്‍ക്കൊ? അതൊ അതും നൊക്കിനിന്ന് കമന്റിയാള്‍ക്കൊ ആ പറഞത് ഇല്ലാത്തത്? അതൊ എനിക്കൊ?

ബയാന്‍ said...

കൈപള്ളിയുടെ നീരാട്ടം എന്ന പോസ്റ്റില്‍ നിന്നാണ്; ഇങ്ങനെ ഒരു ഫോട്ടം പോസ്റ്റാനുള്ള പ്രചോദനവും; അല്പം പരിസ്തിതി ചിന്തയും; ആദ്യം ലിങ്ക് കൊടുക്കാന്‍ വിട്ടു.

ഉറുമ്പു : ഇക്കു : ഫോട്ടൊയെടുക്കാന്‍ നേരത്തു ഓടിച്ചെന്നു ബനിയന്‍ ഇട്ടത് നന്നായി; അല്ലെങ്കില്‍ എന്തിനു നാണിക്കണം. അതൊക്കെ പെണ്ണുങ്ങള്‍ക്ക് പറഞ്ഞതല്ലെ.

ഗുപ്തന്‍ said...

ഒള്ളത് തന്നെ കേട്ട. ആണായാ നാണം പാടില്ല.

നല്ല പടംസ് മാഷേ... എന്നാലും ബ്ലോഗ് പോസ്റ്റുകളില്‍ നോക്കി പ്രചോദനം കൊണ്ട് എല്ലാം ചെയ്തുകളയരുത് കേട്ടാ. ഉദാഹരണത്തിന് സാജന്‍ ദേ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

(ഇതിലും നല്ല ഉദാ‍സ് കിട്ടും. പക്ഷെ അടികളുകൊള്ളാന്‍ വയ്യ അപ്പീ )

Anuraj said...

ethu kanumboo kulirunnu