17.7.07

ശ്രീ ഹനുമാന്‍

കണ്ണൂര്‍;പഴയങ്ങാടി; ഏഴിമല യില്‍ ശ്രീ. കെ കെ ആര്‍ വെങ്ങര തീര്‍ത്ത നാല്പത്തിഒന്നു അടി വലിപ്പമുള്ള ശ്രീ ഹനുമാന്റെ വിഗ്രഹത്തിന്റെ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുള്ള ദൃശ്യമാണിത് ; മഴക്കാറു മൂടിയ അന്തരീക്ഷമായതിനാല്‍ ഫോട്ടോ നല്ല തെളിച്ചമില്ല(എന്റെ ഫോട്ടോഗ്രാഫിയിലുള്ള പരിഞ്ജാനവും കമ്മിയാണ്). ഈ ശില്പത്തിനടുത്തു ഒരു ക്ഷേത്രവുമുണ്ട്.



5 comments:

ബയാന്‍ said...

നാല്പത്തിഒന്നരയടി ഉയരത്തിലുള്ള ശ്രീ. ഹനുമാന്റെ ശില്പം.

Dinkan-ഡിങ്കന്‍ said...

ബാച്ചീസിന്റെ കുലദൈവം ആയാ ഹനുമാന്‍ സ്വാമിയേ തുണ... :)
ശില്പിയ്ക്കും, വിവരങ്ങള്‍ തന്ന ബ(നി)യാന്‍ ചേട്ടനും നന്ദി :)

chithrakaran ചിത്രകാരന്‍ said...

ബയാന്‍,
അപ്പൊ പഴയങ്ങാടിയാണല്ലേ...
നല്ലത്‌.
ഈ ശില്‍പ്പത്തിന്റെ നിര്‍മാണവുമായി സണ്‍സണ്‍ പയ്യന്നൂരിന്‌ എന്തോ ബന്ധമുണ്ടെന്നു തോന്നുന്നു.
ആശംസകള്‍ !!!!

ബയാന്‍ said...

ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ചിത്രകാരനെ നേരില്‍ കാണണമെന്നുണ്ടായിരുന്നു. ഖോജാരി സ്കൂളിന്റെ പരിസരത്തുകൂടി പോവുമ്പോള്‍ ചിത്രകാരനെ മിസ്സ് ചെയ്യുന്നതായി ഫീല്‍ ചെയ്യും.

ജനശക്തി ന്യൂസ്‌ said...

Dear Bayaan,

Valare Nalla Vivaranangal. Vaayikkumbol Aaal Marathinteyum Schoolinteyum Pazhaya Ormakal Odiyethunnu.

Pazhayangadiyil Evideyanu? Ippol Avide thanneyaano? Njan nattilekku Eaa Masam Lastil Varunnundu. Nerittu Kananamennundu.

Janasakthiyilezhuthiya Comment Njan Vayichu. Athu Correct Cheythu. Kooduthalonnum Settingsil Cheyyaanariyilla. Engilum Maximum njangal Sramikkunnundu.

Ningalude Contact Number thannal Njan contact cheyyam.

ente email id: prasanth_15@rediffmail.com

with regards,
Prasanth Kunhimangalam,
Dubai.