17.9.08

ശുഭയാത്ര


നമ്മുടെ പരിസര-പെരുമാറ്റ ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ റെയില്‍‌വേ സ്റ്റേഷനില്‍ കാണുന്ന ഒരു ബോര്ഡ്. സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്ന നേരം ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ടോയ്‌ലറ്റിനടുത്തായി എഴുതി വെച്ചത് കാണാം.

1 comments:

Bindhu said...

എല്ലാരും ഇത് അനുസരിച്ചെങ്കില്‍ എത്ര നന്നായേനേ. :-)